Surprise Me!

Rajasthan:This may the reason for sachin pilot's tone chage after one month | Oneindia Malayalam

2020-08-11 8,191 Dailymotion

Rajasthan:This may the reason for sachin pilot's tone chage after one month<br />ഒന്നര മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാജസ്ഥാനില്‍ രാഷ്ട്രീയ സാഹചര്യം പെടുന്നനെ മാറി മറിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റ് തിരിച്ചുവരവിനുള്ള സന്നദ്ധ അറിയിച്ചിരിക്കുന്നു. ഇന്നലെ ഉച്ചയോടെയാണ് സച്ചിന്‍ പൈലറ്റ് രാഹുലിനേയും പ്രിയങ്ക ഗാന്ധിയേയും കണ്ടത്. അതേസമയം എന്തുകൊണ്ടാകാം ഒന്നര മാസങ്ങള്‍ക്ക് ഇപ്പുറം സച്ചിന്‍ മുട്ടുമടക്കിയതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അതിനുള്ള കാരണം പരിശോധിക്കാം.

Buy Now on CodeCanyon